ജഡദൃശ്യങ്ങൾ കൊണ്ടുനിറഞ്ഞ പ്രപഞ്ചം ഒരു കൊടുങ്കാടു പോലെയാണ്. അതിലെ ഒരു ചെറു ശാഖ പോലെയാണ് വ്യക്തിശരീരം