
നവരാത്രി എഴുന്നള്ളത്തിന്റെ ഭാഗമായി തമിഴ്നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കം മാളികയിൽ നടന്ന ഉടവാൾ കൈമാറ്റ ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്നും മന്ത്രി വി .എൻ വാസവൻ ഉടവാൾ ഏറ്റുവാങ്ങുന്നു.എം .വിൻസെന്റ് എം .എൽ .എ ,കന്യാകുമാരി കളക്‌ടർ ആർ .അളക മീന ,ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് അഡ്മിനിസ്ട്രേട്ടീവ് ഓഫീസർ രാജരാജവർമ്മ ,സി .കെ ഹരീന്ദ്രൻ എം .എൽ .എ തുടങ്ങിയവർ സമീപം