56 വർഷങ്ങൾക്കു മുമ്പ് മലയാളി സൈനികർ ഉൾപ്പെടെ 102 പേരുമായി കാണാതായ ഇന്ത്യൻ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ
ഹിമാചൽപ്രദേശിലെ ലഹോൾ സ്പിതി ജില്ലയിൽ പെട്ട ധാക്കാ മഞ്ഞുമലയിൽ നിന്ന് കണ്ടെത്തി.