gas

പാചകവാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്കാണ് വില കൂട്ടിയത്. സിലിണ്ടർ ഒന്നിന് 48 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പാചക വില സിണ്ടറിന് 1749 രൂപയായി.