
എസ്.എ.ടി ആശുപത്രിയിലുണ്ടായ വൈദ്യുതി തടസം സമയോചിതമായി പരിഹരിക്കാൻ പരാജയപ്പെട്ട മന്ത്രിയും സൂപ്രണ്ടും രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ യു.ഡി.എഫ് നഗരസഭാ കൗൺസിലർമാർ നടത്തിയ ധർണയുടെ ഉദ്ഘാടനം മുൻ മന്ത്രി വി.എസ്.ശിവകുമാർ നിർവഹിക്കുന്നു