
ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച് നായകനായി അഭിനയിക്കുന്ന പണി ഒക്ടോബർ 17ന് റിലീസ് ചെയ്യും.അഭിനയ , അഭയ ഹിരൺമയി, സീമ, സാഗർ, ജുനൈസ്, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിര അണിനിരക്കുന്നു.ഛായാഗ്രഹണം വേണു , ജിന്റോ ജോർജ് ,അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മാണം.