സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ. സ്വർണക്കടത്ത് സംഘത്തിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ഗവർണർ ചോദിച്ചു.