farmer

പാലക്കാട് ജില്ലയിൽ കന്നിക്കൊയ്ത്ത് ആരംഭിച്ചതോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു കർഷകർ. ഒന്നാംവിളയിൽ തെറ്റില്ലാത്ത വിളവും നല്ല വിലയും ലഭിക്കുമെന്നാണു പ്രതീക്ഷ.