താൻ ദേഹമാണെന്നു കരുതി ഇന്ദ്രിയങ്ങൾ വഴി പുറമേ നോക്കുമ്പോൾ സംസാരം ഒരു കൊടുങ്കാട് പോലെ ഇരുണ്ട് കാണപ്പെടും