ആത്മാനുഭവം ഒരിക്കലുണ്ടായാൽ താൻ ആത്മാവാണെന്ന് അനുഭവിക്കാൻ സാധിക്കും. സർവവ്യാപിയും സർവജ്ഞനുമായ ഭഗവാന്റെ മായയാണ് ഈ പ്രപഞ്ചഭ്രമം