തിരുവനന്തപുരം: എൻ.സി.സി റോഡ് ഉളിയനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി പൂജയും നൃത്തസംഗീതോത്സവവും ഇന്ന് മുതൽ 13 വരെ നടക്കും.10ന് വൈകിട്ട് 6ന് പുസ്തകപൂജ,12ന് വൈകിട്ട് 5.30ന് ആയുധപൂജ,പൂജയെടുപ്പ്.13ന് രാവിലെ 7ന് വിദ്യാരംഭം,രാവിലെ 8.20ന് നൃത്ത സംഗീതോത്സവത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നവർ മുൻകൂട്ടി അറിയിക്കണം.ഫോൺ: 9447444458, 9846203850.