വിഴിഞ്ഞത്തെ ആശ്രയിച്ച് മുൻനിര കപ്പൽ കമ്പനികൾ. ലോകത്തെ പ്രമുഖ കമ്പനിയായ മേർസ്‌ക് അടക്കമുള്ള ഷിപ്പ്ലൈനേഴ്സിനു പിന്നാലെ എവർഗ്രീൻഗ്രൂപ്പും വിഴിഞ്ഞത്തെ ലക്ഷ്യമിടുന്നതായി സൂചനയുണ്ട്.