rail

നാട്ടിലേക്കുള്ള ട്രെയിനുകളിൽ പൂജ അവധി ദിവസങ്ങളിലെ ടിക്കറ്റുകൾ തീർന്നിട്ടും സ്‌പെഷൽ ട്രെയിൻ ഏർപ്പെടുത്താതെ യാത്രക്കാരെ വലച്ച് ദക്ഷിണ റെയിൽവേ. ഓണക്കാലത്തെ ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപേ തീർന്നിട്ടും ഉത്രാടത്തിന്റെ അന്നും തലേദിവസവുമാണ് റെയിൽവേ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്.