
പ്രതിവർഷം ഒരു ദശലക്ഷത്തിലധികം ബ്രിട്ടീഷ് സന്ദർശകർ എത്തുന്ന രാജ്യമാണ് യു.എ.ഇ. പ്രത്യേകിച്ച് ദുബായ്. എന്നാൽ, ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഏത് നിമിഷവും ആക്രമണം ഉണ്ടാകാവുന്ന അവസ്ഥയാണെന്ന് പൗരന്മാർക്ക് നൽകിയ നിർദ്ദേശത്തിൽ യു.കെ പറയുന്നു.