തിരുവനന്തപുരം : മാർ ഇവാനിയോസ് ഓട്ടോണോമസ് കോളേജിൽ വിവിധ ബിരുദ വിഷയങ്ങൾക്ക് എസ് സി /എസ് ടി, ജനറൽ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തുന്നു. താല്പര്യം ഉള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 7 (തിങ്കൾ) 10 മണിക്ക് കോളേജിൽ എത്തണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് (www.mic.ac.in) കാണുക.