
തിരുവനന്തപും: വരുന്ന രഞ്ജി സീസണിലെ ആദ്യ മത്സരത്തിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് നയിക്കുന്ന 15അംഗ ടീമിൽ സഞ‍്ജു സാംസണില്ല. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പയ്ക്ക് ശേഷൺ സഞ്ജു ടീമിനൊപ്പം ചേർന്നേക്കും. ബാബ അപരാജിത്, ജലജ് സക്സേന, ആദിത്യ സർവാട്ടെ എന്നിവരാണ് അതിഥി താരങ്ങൾ.
ടീം: സച്ചിൻ, രോഹൻ, കൃഷ്മ പ്രസാദ്, അപരാജിത്, അക്ഷയ്, മൊഹമ്മദ് അസ്‌ഹറുദ്ദീൻ, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ്, വിഷ്ണു വിനോദ്, ജലജ്, ആദിത്യ,ബേസിൽ തമ്പി, നിധീഷ്, ആസിഫ്, ഫനൂസ്. 11ന് പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.