joshy-mathew

സം​വി​ധാ​യ​ക​ൻ​ ​ജോ​ഷി​ ​മാ​ത്യു​വും​ ​നി​ർ​മ്മാ​താ​വ് ​ബേ​ബി​ ​മാ​ത്യു​ ​സോ​മ​തീ​ര​വും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ ​ദൈ​വ​ത്താ​ൻ​ ​കു​ന്ന് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​കോ​ട്ട​യ​ത്ത്പു​രോ​ഗ​മി​ക്കു​ന്നു.​ദി​നേ​ശ് ​പ്ര​ഭാ​ക​ർ​ ​ആ​ണ് ​നാ​യ​ക​ൻ.
കാ​ലാ​ ​കാ​ല​ങ്ങ​ളാ​യി​ ​മ​നു​ഷ്യ​ൻ​ ​മ​ന​സ്സി​ൽ​ ​കൊ​ണ്ട് ​ന​ട​ക്കു​ന്ന...​ ​വി​ശ്വ​സി​ച്ചു​ ​വ​രു​ന്ന​ ​ഒ​രു​ ​മി​ത്തി​നെ​ ​അ​ടി​സ്ഥാ​ന​ ​മാ​ക്കി​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.
സോ​മു​ ​മാ​ത്യു,​ ​ആ​ർ​ടി​സ്റ്റ് ​സു​ജാ​ത​ൻ,​ ​ഹ​രി​ ​ന​മ്പൂ​തി​രി,​ ​സ​ഞ്ജു​ ​ജോ​ഷി​ ​മാ​ത്യു,​ ​ജി​ൻ​സി​ ​എ​ന്നി​വ​രും​ ​ബാ​ല​താ​ര​ങ്ങ​ളാ​യ​ ​മു​ന്ന,​ ​അ​ർ​ണ​വ്,​ ​ദേ​വി​ക,​ ​കാ​ത്തു​ ​ലി​പി​ക​ ​തു​ട​ങ്ങി​യ​വ​രും​ ​അ​ഭി​ന​യി​ക്കു​ന്നു. എ​ഴു​ത്തു​കാ​രി​ ​ശ്രീ​ ​പാ​ർ​വ​തി​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ക്യാ​മ​റ​ ​രാ​ജേ​ഷ് ​പീ​റ്റ​ർ​ ​സം​ഗീ​തം​ ​മോ​ഹ​ൻ​ ​സി​താ​ര,​ ​ജ​യ്ൻ,​ ​ഗാ​ന​ങ്ങ​ൾ​ ​അ​ൻ​വ​ർ​ ​അ​ലി,​ ​സ്മി​ത​ ​പി​ഷാ​ര​ടി,​ ​എ​ഡി​റ്റിം​ഗ് ​ഷാ​ജു​ ​എ​സ്.​ ​ബാ​ബു,​ ​ക​ലാ​ ​സം​വി​ധാ​നം​ ​ജി.​ ​ല​ക്ഷ്‌​മ​ൺ​ ​മാ​ലം,​ ​മേ​ക്ക​പ്പ് ​പ​ട്ട​ണം​ ​റ​ഷീ​ദ്,​ ​പ​ട്ട​ണം​ ​ഷാ,​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​ഇ​ന്ദ്ര​ൻ​സ് ​ജ​യ​ൻ,​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​അ​നൂ​പ് ​കെ.​ ​എ​സ്,​ ​മാ​ലം,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​നി​ക്സ​ൻ​ ​ജോ​ർ​ജ്. വാ​ഗ​മ​ൺ,​ ​മൂ​ന്നാ​ർ,​ ​ത​ട്ടേ​ക്കാ​ട്,​ ​ഭൂ​ത​ത്താ​ൻ​ ​കെ​ട്ട്എ​ന്നി​വി​ട​ങ്ങ​ളും​ ​ലൊ​ക്കേ​ഷ​നാ​യി​രി​ക്കും.