rail

തീരദേശപാതയിൽ ആലപ്പുഴ -എറണാകുളം ട്രെയിൻ യാത്രക്കാർക്ക് ദുരിതം കൂടി വരുന്നു, കാലുകുത്താൻ പോലും ഇടമില്ലാതെ നിന്നാണ് യാത്ര. രാവിലെയും വൈകിട്ടും ജോലിക്കും പഠനത്തിനുമായി തീരദേശപാതിയിലൂടെയുള്ള ട്രെയിനുകളെ ആശ്രയിക്കുന്നവരേറെയാണ്.