guruvayr-

ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വ​ത്തി​ന് ​സ്വ​ന്ത​മാ​യു​ള്ള​ത് 1084.76​ ​കി​ലോ​ ​സ്വ​ർ​ണം.​ ​വി​വ​രാ​വ​കാ​ശ​ ​പ്ര​വ​ർ​ത്ത​ക​ന് ​ല​ഭി​ച്ച​ ​രേ​ഖ​യി​ലാ​ണ് ​സ്വ​ർ​ണ​ത്തി​ന്റെ​ ​ക​ണ​ക്ക് ​പു​റ​ത്തു​വ​ന്ന​ത്.​ ​ഇ​തി​ൽ​ ​എ​സ്.​ബി.​ഐ​യി​ൽ​ 869​ ​കി​ലോ​ ​സ്വ​ർ​ണം​ ​നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തു​വ​ഴി​ ​ഏ​ഴ് ​കോ​ടി​യോ​ളം​ ​രൂ​പ​ ​പ​ലി​ശ​ ​ഇ​ന​ത്തി​ൽ​ ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​ല​ഭി​ക്കും.​ ​

വി​വി​ധ​ ​ദേ​ശ​സാ​ത്കൃ​ത​ ​ബാ​ങ്കു​ക​ളി​ലാ​യി​ 2053​ ​കോ​ടി​യു​ടെ​ ​സ്ഥി​ര​ ​നി​ക്ഷേ​പ​വും​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വ​ത്തി​നു​ണ്ട്.​ 271​ ​ഏ​ക്ക​ർ​ ​ഭൂ​മി​യു​മു​ണ്ട്.​ ​മൂ​ല്യ​നി​ർ​ണ​യം​ ​ന​ട​ത്താ​തെ​ ​നി​ത്യോ​പ​യോ​ഗ​ത്തി​നാ​യി​ 141.16​ ​കി​ലോ​ ​സ്വ​ർ​ണം​ ​ദേ​വ​സ്വ​ത്തി​ന്റെ​ ​കൈ​വ​ശ​മു​ണ്ടെ​ന്നും​ ​പ​റ​യു​ന്നു.​ ​ഇ​ത് ​മൂ​ല്യ​നി​ർ​ണയം ​ ​ന​ട​ത്ത​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ന​ൽ​കി​യ​ ​പൊ​തു​താ​ൽ​പ​ര്യ​ ​ഹ​ർ​ജി​ ​അ​ടു​ത്ത​ ​ആ​ഴ്ച​ ​ഹൈ​ക്കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ബെ​ഞ്ച് ​പ​രി​ഗ​ണി​ക്കു​ക​യാ​ണ്.