fish

പെടയ്ക്കണ അയല കിട്ടാൻ എവിടെ വലവീശണമെന്ന് ഇനി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പറഞ്ഞുതരും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻകോയിസിന്റെ പൊട്ടൻഷ്യൽ ഫിഷിംഗ് മാപ്പ് ഇത്തരം അറിയിപ്പുകൾക്കു വഴിയൊരുക്കും.