നിഷ്‌കളങ്കരായ കുരുന്നുകളുടെ ശവപ്പറമ്പ് കൂടിയാണ് ഗാസ. അടുത്തടുത്ത രണ്ട് ഒക്ടോബറുകൾക്കിടെ കൊല്ലപ്പെട്ടത് പതിനാറായിരത്തിലേറെ കുഞ്ഞുങ്ങളാണ്. മരിച്ചവരേക്കാൾ ഹതഭാഗ്യരാണ് പട്ടിണികിടന്ന് ക്യാമ്പുകളിൽ നരകയാതന അനുഭവിക്കുന്നവർ.