യാത്രയ്ക്കിടയിൽ കൂട്ടുകാരനെ കാണാനെന്ന് പറഞ്ഞ് ഭർത്താവ് കാറിൽ നിന്നിറങ്ങിപ്പോകുന്നു. തുടർന്ന് മദ്യപിക്കുന്നു. മദ്യപിക്കുന്നത് കണ്ടതോടെ കൂട്ടുകാരന്റെ ഭാര്യ ദേഷ്യപ്പെടുകയാണ്. ഇതൊന്നുമറിയാതെ വണ്ടിയിലിരിക്കുകയാണ് ഭാര്യ.

കാറിൽ നിന്ന് ഭാര്യയെ വിളിച്ചുകൊണ്ടുവരാൻ കൂട്ടുകാരന്റെ ഭാര്യ നിർദേശിക്കുന്നു. തുടർന്ന് നടന്ന പ്രാങ്ക് ആണ് ഓ മൈ ഗോഡിന്റെ ഈ എപിസോഡിൽ പറയുന്നത്.