ആത്മസത്യം ശുദ്ധബോധസ്വരൂപമായി സകലരുടെയും ഉള്ളിൽ സദാ വിളങ്ങുന്നു. അവനവൻ തന്നെ കൃത്രിമമായ മറയുണ്ടാക്കി ആ സത്യത്തെ മറച്ചിരിക്കുന്നു