ഇന്ത്യ മാലദ്വീപ് ബന്ധം ദൃഢമാക്കാൻ പ്രസിഡന്റ് മുഹമ്മദ് മൊയ്സുവും പ്രഥമ വനിത സാജിത മുഹമ്മദും ഇന്ത്യയിൽ.
നാല് ദിവസത്തെ സന്ദർശനത്തിനായാണ് മൊയ്സുവെത്തിയത്.