
മുൾട്ടാൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം പാകിസ്ഥാന്റെ ആധിപത്യം. സെഞ്ച്വറി നേടിയ ക്യാപ്ടൻ ഷാൻ മസൂദിന്റെയും (151), അബ്ദുള്ള ഷഫീക്കിന്റെയും (102) ബാറ്റിംഗിന്റെ പിൻബലത്തിൽ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ പാകിസ്ഥാൻ 328/4 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനായി ഗുസ് അറ്റ്‌കൻസൺ വിക്കറ്റ് വീഴ്‌ത്തി.