ആലപ്പുഴ ബീച്ചിൽ അത്ലറ്റിക്കോ ഡി ആലപ്പി സംഘടിപ്പിച്ച ഡ്യൂറോഫ്ലക്സ് ബീച്ച് മാരത്തോൺ ആവേശതിരമാലയായി മാറി. സ്‌പോർട്സ്
ആണ് ലഹരി എന്ന സന്ദേശവുമായി ഒരേ വർണലുള്ള ടീഷർട്ട് അണിഞ്ഞ് അണിനിരന്ന അത്ലറ്റുകൾ ഒരുമിച്ച് ഓടിയാണ് ലക്ഷ്യം കൈവരിച്ചത് .