നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ 8 തെറ്റുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം. തൃശൂർ പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ കാണികളുടെ രക്ഷകനായി എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ആക്ഷൻ ഹീറോയായി അവതരിപ്പിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.