അവിവാഹിതനായാണ് രത്തൻ ടാറ്റ തന്റെ ജീവിതം ജീവിച്ച് തീർത്തത്. എന്നാൽ തനിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന് മുമ്പ് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്...