പ്രവാസികൾ അടക്കമുള്ള പൗരന്മാർക്കായി പുതിയ സുരക്ഷാ മുന്നറിയിപ്പുമായി യു.എ.ഇ ഭരണകൂടം. യു.എ.ഇ നിവാസികളിൽ നല്ലൊരു ശതമാനം പേരും സാംസംഗ് ഉപഭോക്താക്കളാണ്.