ഓച്ചിറ കാളകെട്ടുത്സവത്തിൽ തലയുയർത്തി നിൽക്കുന്ന നന്ദികേശന്മാരെ കണ്ടാണ് ജയകൃഷ്ണനും യദുകൃഷ്ണനും വളർന്നത്. ചെറുപ്പത്തിലെ നന്ദികേശന്റെ ശിരസ് ഉണ്ടാക്കണമെന്ന് മനസിൽ ഉറപ്പിച്ചിരുന്നു.