ഒരാളിന്റെ യുക്തി കേൾക്കുമ്പോൾ അതു ശരിയെന്ന് ചിലർക്കു തോന്നാം. സമർത്ഥനായ മറ്റൊരാൾ ആ യുക്തിയെ എതിർത്തു തോല്പിക്കുമ്പോൾ അതു ശരിയെന്നു തോന്നും. യുക്തി ബുദ്ധിക്കനുസരിച്ച് മാറും