
വെള്ളയമ്പലം സെന്റ് തെരേസാസ് ലിസ്യൂ ചർച്ച് ഹാളിൽ നടന്ന ട്രിവാൻഡ്രം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഓഖി അതിജീവനം പദ്ധതിയുടെ സമാപനവും ,ഓഖി സ്‌ഥിതി വിവര പഠന റിപ്പോർട്ടിന്റെ പ്രകാശനവും ഡോ .ശശി തരൂർ എം .പി മെറ്റിൽഡയ്ക്ക് നൽകി നിർവഹിക്കുന്നു .എം .വിൻസെന്റ് എം .എൽ .എ ,ആർച്ച് ബിഷപ് എമിറേറ്റ്സ് ഡോ.എം.സൂസാപാക്യം,ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ,ബിഷപ് ഡോ.ആർ.ക്രിസ്തുദാസ്, വി .കെ പ്രശാന്ത് എം .എൽ .എ തുടങ്ങിയവർ സമീപം