ddd

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്.

നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണുള്ളത്.