വിജയദശമിയാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെത്തിയ കുട്ടികൾ മണലിൽ ഹരി ശ്രീ കുറിക്കുന്നു