bus

വരുമാനം വർദ്ധിപ്പിക്കാൻ നൂതന പദ്ധതികൾ ആവിഷ്‌കരിക്കാൻ കെ.എസ്.ആർ.ടി.സി. ഇതിന്റെ ഭാഗമായി കൊറിയർ സംവിധാനം പരിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാർ വ്യക്തമാക്കി.