project

തൃശൂരിന്റെ അഭിമാനമായി തലയുയർത്തിയ ആകാശപാത വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. ഈ പദ്ധതിയിൽ നിന്ന് കൊയ്യാൻ പോകുന്നത് വലിയ ആദായമാണ്. വ്യൂപോയിന്റ് ലെവൽ വരെ എത്തിനിൽക്കുകയാണ് തൃശൂരിന്റെ ആകാശപാത.