ഇറാൻ ബന്ധം ആരോപിച്ച് ഇന്ത്യൻ ഷിപ്പിംഗ് കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ടെഹ്റാനിലെ നിയന്ത്രണങ്ങൾ ലംഘിച്ച് ഇറാനിൽ നിന്ന് ഗോസ്റ്റ് ഷിപ്പിലൂടെ പെട്രോളിയം കടത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തിയത്.