ജഡം, ചേതനം എന്നിങ്ങനെ രണ്ടുണ്ടെന്ന് സത്യാന്വേഷണത്തിൽ തോന്നുന്നുണ്ട്. ആത്മാവിന് മായകൊണ്ട് വന്നുചേർന്ന ദേഹബന്ധമാണ് അതിനു കാരണം