
അമേരിക്കയിൽ ഭീഷണി തുടർന്ന് വിനാശകരവും തീവ്രവുമായ ചുഴലിക്കാറ്റ് സീസൺ. ഇനിയും രണ്ട് ചുഴലിക്കാറ്റുകൾ വരാനുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന ലെസ്ലി, നദീൻ എന്നീ ചുഴലിക്കാറ്റുകൾ എന്തൊക്കെ ഭീഷണികൾ ഉയർത്തുമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു.