priyanka

നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി ജയിച്ച വയനാട്ടിൽ പ്രിയങ്ക ഗാന്ധി എത്ര വോട്ട് നേടും? കോൺഗ്രസിന്റെ കുത്തക മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്കൊത്ത എതിരാളിയെ ബി.ജെ.പി കളത്തിൽ ഇറക്കിയാൽ കോൺഗ്രസിന്റെ പ്രതീക്ഷകൾ അപ്രസക്തമാകുമോ ? എന്തൊക്കെയാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ ? കന്നി അംഗത്തിന് പ്രിയങ്ക ഇറങ്ങുന്നത് വെറും കൈയ്യോടെ ആയിരിക്കില്ല, പരിശോധിക്കാം.