airport

റിമോട്ട് ചെക്ക് ഇൻ ഉൾപ്പെടെ ലോകോത്തര സൗകര്യങ്ങളുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ

വരുന്നു. ശ്രീപദ്മനാഭന്റെ മണ്ണിൽ നന്മയുടെ കവാടമായി (ഗേറ്റ്‌വേ ഒഫ് ഗുഡ്നസ്) നിർമ്മിക്കുന്ന ടെർമിനലിന് 'അനന്ത' എന്നാണ് പേര്.