jaya

ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരായി നടൻ ജയസൂര്യ. രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോൺമെന്റ്

സ്റ്റേഷനിൽ ഹാജരാവാനായിരുന്നു നിർദേശം. എന്നാൽ മാദ്ധ്യമശ്രദ്ധ ഒഴിവാക്കാനായി 8.15ന് ജയസൂര്യ സ്റ്റേഷനിലെത്തി.