fish

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യലഭ്യതയും വരുമാന വർദ്ധനവും ലക്ഷ്യമിട്ട് തീരക്കടലിൽ കൃത്രിമപാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ടം കണ്ണൂർ ജില്ലയിലുൾപ്പെടെ നടപ്പാക്കാൻ ഒരുങ്ങുന്നു

.