സങ്കല്പങ്ങളാകുന്ന കയറുകൊണ്ട് ബന്ധിച്ച് ഭഗവാൻ ജീവന്മാരാകുന്ന പശുക്കളെ മേച്ചുനടക്കുന്നു. ഭഗവാനാണ് പശുക്കളുടെ പതി.