cm

തിരുവനന്തപുരം ജി .പി .ഒ ജംഗ്‌ഷന് സമീപം കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ പുതിയ ബ്രാഞ്ച് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ.എ.ഡി.ജി.പി മനോജ് എബ്രഹാം,ഡി .ജി .പി ഷേഖ് ദർവേഷ് സാഹിബ് ,മന്ത്രി വി .എൻ വാസവൻ തുടങ്ങിയവർ സമീപം