
തമ്പാനൂർ റെയിൽവേ ആഡിറ്റോറിയത്തിൽ നടന്ന തിക്കുറിശ്ശി സുകുമാരൻ നായരുടെ 108 -ആം ജന്മദിനവും ഫൗണ്ടേഷൻ സിൽവർ ജൂബിലി ആഘോഷത്തിന്റേയും ഉദ്ഘാടന ചടങ്ങിൽ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഡോ .ജോർജ് ഓണക്കൂറിന് നടി ഷീല സമ്മാനിക്കുന്നു. വിപിൻ മോഹൻ ,ബേബി മാത്യു സോമതീരം ,ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേം കുമാർ എന്നിവർ സമീപം