വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിച്ച് ആദ്യ കപ്പൽ എത്തിയിട്ട് ഇന്നേക്ക് ഒരാണ്ട്. കഴിഞ്ഞ ഒക്ടോബർ 15നാണ് ക്രെയിനുകളും ആയി ചൈനയിൽ നിന്ന് ഷെൻഹുവ 15 എന്ന കപ്പൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ബർത്തിൽ അടുത്തത്