s

കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് ജില്ലയിലെ തീര പ്രദേശങ്ങളിൾ കടലാക്രമണം രൂക്ഷം. കൊല്ലം ബീച്ച്, വാടി, വെടിക്കുന്ന്, പരവൂർ, അഴീക്കൽ എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്