ചുരുങ്ങിയ ചെലവിൽ ആഡംബരക്കപ്പലിൽ യാത്രചെയ്യാൻ അവസരമൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി. 20ന് രാവിലെ 5.30ന് കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര പുറപ്പെടും