s

തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞത് പരിഭ്രാന്തി പരത്തി. തോട്ടപ്പള്ളി മാത്തേരി ഭാഗത്താണ് 100 മീറ്ററോളം കടൽ ഉൾവലിഞ്ഞത്. ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം